Kurukkan‍ meaning in english


Word: കുറുക്കന്‍ Transliteration: kuṟukkan‍

Meaning of കുറുക്കന്‍ in english :

Noun Fox
Kola Pug Wolf
കുറുക്കന്‍ definition in malayalam: ശ്വാനവര്‍ഗത്തില്‍പ്പെട്ട ചിലയിനം വന്യമൃഗങ്ങള്‍ക്കു പൊതുവേ പറയുന്ന പേര്‍ (ഊളന്‍, കാടന്‍, കുറുനരി എന്നിങ്ങനെ ദേശഭേദമനുസരിച്ചു പല പേരുകള്‍.) (പ്ര.) കുറുക്കന്‍റെകൂട്ടില്‍ കോഴിമാംസം അന്വേഷിക്കുക = പാഴ്വേല ചെയ്യുക കൗശലക്കാരന്‍, സൂത്രശാലി മറ്റൊരാളുടെ പുറകെനടന്നു ഹീനപ്രവൃത്തി ചെയ്യുന്നവന്‍, ഹീനന്‍, നിസ്സാരന്‍, ആപത്തില്‍ ചെന്നുചാടാതെ ലാഭം തട്ടിയെടുക്കുന്നവന്‍ Related wordskuṟukkan‍ (കുറുക്കന്‍) - Fox 
kuṟukkan‍ṟētāya (കുറുക്കന്‍റേതായ) - Vulpine kuṟukkan‍ṟētu pōluḷḷa talayuṁ nīḷṁ kuṟañña kālukaḷumuḷḷa oru tarṁ nāy (കുറുക്കന്‍റേതു പോലുള്ള തലയും നീളം കുറഞ്ഞ കാലുകളുമുള്ള ഒരു തരം നായ്) - Corgi
Malayalam to English
English To Malayalam