Parayuka meaning in english
Word: പറയുക Transliteration: paṟayuka
Narrate Verb Retort Impart Mouth Term Relate Speak State Drop Utter Say Address To say To utter Propound Word Tell പറയുക definition in malayalam: പോകാന്‍ പറയുക സന്ദേശം എത്തിച്ചുകൊടുക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തുക. പറഞ്ഞാല്‍കേള്‍ക്കുക = അനുസരിക്കുക. പറഞ്ഞാല്‍പറഞ്ഞതുതനെ = വാക്കിനു വ്യത്യാസമില്ല. പറഞ്ഞിളക്കുക = പ്രരിപ്പിക്കുക. പറഞ്ഞുകളിപ്പിക്കുക = ഏറ്റതുപോലെ പ്രവര്‍ത്തിക്കാതിരിക്കുക. പറഞ്ഞുണ്ടാക്കുക, -പരത്തുക = അപവാദം പ്രചരിപ്പിക്കുക. പറഞ്ഞുതീര്‍ക്കുക = തമ്മില്‍ സംസാരിച്ചു അഭിപ്രായവ്യത്യാസം തീര്‍ക്കുക. പറഞ്ഞുനില്‍ക്കുക = എതിര്‍കക്ഷിയെ വാദംകൊണ്ടു തത്കാലത്തേക്ക് എങ്കിലും സമാധാനിപ്പിക്കുക. പറഞ്ഞുപറ്റിക്കുക = പറഞ്ഞു കബളിപ്പിക്കുക. പറഞ്ഞുപിടിപ്പിക്കുക = നുണപറഞ്ഞു വിശ്വസിപ്പിക്കുക. പറഞ്ഞുവയ്ക്കുക = ഏര്‍പ്പാടാക്കുക, തീരുമാനപ്പെടുത്തുക. പറഞ്ഞൊതുക്കുക = 1. സംസാരിച്ചു സമ്മതിപ്പിക്കുക മധ്യസ്ഥനായി സംസാരിച്ചു യോജിപ്പിക്കുക. പറയുമ്പോള്‍ അറിഞ്ഞില്ലെ ങ്കില്‍ ചൊറിയുമ്പോള്‍ അറിയും. (പഴ.) Related wordspaṟayuka (പറയുക) - Mouth
Meaning of പറയുക in english :
SayMalayalam to English
English To Malayalam