Kuntham meaning in english


Word: കുന്തം Transliteration: kuntṁ

Meaning of കുന്തം in english :

Noun Lance
Pike Shaft Spear
കുന്തം definition in malayalam: ഒരു നേത്ര രോഗം ഒരു ആയുധം. "കുന്തം വിഴുങ്ങിയിട്ട് ചുക്കുവെള്ളം കുടിച്ചാലെന്തുഫലം?" (പഴ.) തോക്കിന്‍റെയഗ്രത്തില്‍ ഘടിപ്പിക്കുന്ന കൂര്‍ത്തുമൂര്‍ത്തകത്തി, തോക്കിന്മേല്‍ക്കുന്തം ഒരിനം ധാന്യം, കാട്ടുഗോതമ്പ്
ധാന്യങ്ങളും മറ്റും തുളയ്ക്കുന്ന ഒരിനം ചെറിയപ്രാണി വയലുഴുന്ന സമയം കലപ്പയില്‍ കയറുന്ന മണ്ണും വൈക്കോലും മറ്റും കൂടിക്കുഴഞ്ഞ ചെളിക്കട്ട, ചാട്ട് കഴുത്തില്‍ക്കെട്ടുന്ന ചെറിയ ഒരു സ്വര്‍ണാഭരണം (പ.മ.) നിസ്സാരമായ സംഗതി വിഷമം, നാശം, ഉപദ്രവം, ബുദ്ധിമുട്ട് പ്രയോജനരഹിതമായ കാര്യം. ഉദാഃ പോയിട്ടെന്തായി? കുന്തം. നീയങ്ങോട്ടു കലമ്പിയാല്‍ എനിക്കു കുന്തമാണ്. കുന്തമാകുക = ഇല്ലാതാവുക, നശിക്കുക, പരാജയപ്പെടുക, കുഴപ്പത്തിലാകുക. "കുന്തം" എന്നുമാത്രമായും പ്രയോഗം. കുന്തം മറിയുക = തകരാറിലാകുക
Related wordskuntṁ (കുന്തം) - Lance 
kuntṁ eṟiyuka (കുന്തം എറിയുക) - Lance kuntṁ ōṅṅuka (കുന്തം ഓങ്ങുക) - Tilt kuntṁ koṇṭu kuttuka (കുന്തം കൊണ്ടു കുത്തുക) - Spear kuntṁ koṇṭu tuḷay‌kkuka (കുന്തം കൊണ്ടു തുളയ്‌ക്കുക) - Pike kuntṁ dhariccayāḷ‍ (കുന്തം ധരിച്ചയാള്‍) - Spear-bearer kuntṁkoṇṭō kompukaḷ‍koṇṭō kuttuka (കുന്തംകൊണ്ടോ കൊമ്പുകള്‍കൊണ്ടോ കുത്തുക) - Gore kuntṁkoṇṭ aśvārūḍhayuddhṁ ceyyuka (കുന്തംകൊണ്ട് അശ്വാരൂഢയുദ്ധം ചെയ്യുക) - Tilt
Malayalam to English
English To Malayalam