Kettu meaning in english


Word: കെട്ട് Transliteration: keṭṭ

Meaning of കെട്ട് in english :

Clamp
Fetter Knot Package Parcel Tuft Noun Band Bond Brace Implication Knot Ligament Packet Roll Tie Yoke Verb Bundle
Origin: <കെട്ടുക
കെട്ട് definition in malayalam: ചരടോ കയറോ മറ്റോ കൊണ്ട് കൂട്ടിപ്പിണച്ചുമുറുക്കല്‍, ബന്ധനം കെട്ടിയുണ്ടാക്കിയത്, ഒന്നിച്ചുചേര്‍ത്തുകെട്ടിയത്, ഭാണ്ഡം ക്ലിപ്തമായ എണ്ണമോ തൂക്കമോ വരുന്ന സാധനങ്ങള്‍ ഒരുമിച്ചു കെട്ടിയുണ്ടാക്കിയത് (ശബരിമല) തീര്‍ഥാടകര്‍ പൂജാസാധനങ്ങളും മറ്റും കൊണ്ടുപോകുന്നതിനുവേണ്ടി തയ്യാറാക്കുന്ന ഭാണ്ഡം
ചരടുപോലുള്ള വസ്തുക്കളുടെ അറ്റങ്ങള്‍ തമ്മില്‍പ്പിണച്ച് വലിച്ചുമുറുക്കുമ്പോളുണ്ടാകുന്ന മുഴ ശരീരാവയവങ്ങളോ മറ്റോ സമ്രക്ഷിക്കുന്നതിനോ ആച്ഛാദനം ചെയ്യുന്നതിനോ വേണ്ടി തുണി മുതലായവ ചുറ്റിയുണ്ടാക്കുന്ന ആവരണം, ഉദാ: തലക്കെട്ട്, ഉടുത്തുകെട്ട് തമ്മില്‍പിണഞ്ഞുകിടക്കുന്ന വസ്തുക്കള്‍, കുരുക്ക്. ഉദാ: വള്ളിക്കെട്ട് ലൗകികബന്ധം വിവാഹം, ദാമ്പത്യജീവിതം. ഉദാ: പള്ളിക്കെട്ട് കല്ല് മുതലായവകൊണ്ട് പണിതുണ്ടാക്കുന്നത്, മതില്‍, ഗൃഹത്തിന്‍റെ ഒരു ഭാഗം, ഗൃഹം, ഉദാ: അണക്കെട്ട്, നാലുകെട്ട് ചിലക്ഷേത്രങ്ങളിലും മറ്റും നടത്തുന്ന ഒരു വഴിപാട് (കാള, കുതിര, തേര്. മുതലായവയുടെ ആകൃതി കെട്ടിയുണ്ടാക്കി വഹിച്ചുകൊണ്ട് വാദ്യഘോഷങ്ങളോടെ നൃത്തം ചെയ്തു ക്ഷേത്രത്തിനു വലം വയ്ക്കല്‍)
Related wordskeṭṭ (കെട്ട്) - Band keṭṭ‌ (കെട്ട്‌) - Bale keṭṭ‌ iṭuka (കെട്ട്‌ ഇടുക) - Knot keṭṭ‌ viṭuvikkuka (കെട്ട്‌ വിടുവിക്കുക) - To unite keṭṭ‌nārāya (കെട്ട്‌നാരായ) - Ligamentary keṭṭ‌nār‌ (കെട്ട്‌നാര്‌) - Ligament
Malayalam to English
English To Malayalam